സംസ്ഥാന ബജറ്റില്‍ വിവിധപദ്ധതികളില്‍ ഇടംനേടി മണ്ണാര്‍ക്കാട് മണ്ഡലവും: കണ്ണംകുണ്ട് പാലത്തിന് വീണ്ടും ഒരുകോടി അനുവദിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാന ബജറ്റില്‍ എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ നിന്ന് നിര്‍ദ്ദേശിച്ച പ്രവര്‍ത്തികള്‍ എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എന്‍ ഷംസുദ്ദീന്‍ എം.എല്‍ .എ അറിയിച്ചു. കണ്ണംകുണ്ട് പാലത്തിന് ഇത്തവണയും ഒരുകോടി രൂപ ബജറ്റില്‍ വക യിരുത്തിയിട്ടുണ്ട്. 2022- 23 ബഡ്ജറ്റില്‍ ഇതേ...